പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നര്‍വെയറുകള്‍ ലഭ്യമാക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും സാമ്പിള്‍ സഹിതം ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 26 വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍-04936 270140, 8075441167

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്