പൂമലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ സയന്സ് (പട്ടികജാതി), ഭാഷ ന്യൂനപക്ഷം കന്നട, ഗണിതശാസ്ത്രം ഭാഷ ന്യൂനപക്ഷം കന്നട, ടീച്ചര്‍ ക്വാട്ട, സോഷ്യല്‍ സയന്‍സ് ടീച്ചര്‍ ക്വാട്ട എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റ് ഒഴിവ്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 7ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9605974988

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.