അമ്പലവയൽ മാളിക സ്വദേശി ചേലക്കാട് മാധവ(64)നെയാണ് കൃ ഷിയിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകീട്ടു മുതൽ മാധവനെ കാണാനില്ലായിരുന്നു.ഇന്ന് ഉച്ചയോടെയാ ണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.വിവിധ ബാങ്കുകളിൽ ഇദ്ദേഹത്തിന് കടബാധ്യതകളുണ്ടായിരുന്നു

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്