കുപ്പാടിത്തറ: ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ നിന്നും ജെൻഡർ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ പടിഞ്ഞാറത്തറ കുപ്പാടി ത്തറ സ്വദേശി എം.വിനീത. മലപ്പുറം ഇരുമ്പുഴി പരേതരായ എം ബാലകൃഷ്ണന്റെയും ശകുന്തളയുടെയും മകളാണ്. ഭർത്താവ്: എം.ബിജുലാൽ (സിപിഐഎം കോട്ടത്തറ ഏരിയാ കമ്മിറ്റിയംഗം).

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍