ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കിലിന്റെ ഭാഗമായുള്ള ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷത്തേക്ക് വാഹനങ്ങള്‍ (ഏഴ്) വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 800 കി.മി നിരക്കില്‍ വാഹനത്തിന്റെ മാസവാടക രേഖപ്പെടുത്തിയുള്ള ക്വട്ടേഷന്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിനകം കളക്ടറേറ്റില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04936 202251

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്