മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 46 അങ്കണവാടികളില്‍ കിച്ചന് റാക്ക് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് ഉച്ചക്ക് ഒന്നിനകം നല്‍കണം. ഫോണ്‍ – 04935 240754.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.