തെരച്ചിലിനിടെ പനങ്കുഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത് ആർആർടി സംഘത്തിലെ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്
ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.