മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മെയിൻ്റനൻസ്/അപ്ഗ്രഡേഷൻ / ടെച്ചിംഗ്സ് ജോലികൾ നടക്കുന്നതിനാൽ 21.12.2020 തിങ്കൾ രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.