വെണ്ണിയോട്: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചും ജനവികാരം എതിരായ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ളാദ പ്രകടനം നടത്തി.ചെയർമാൻ പിസി അബ്ദുള്ള, കൺവീനർ സുരേഷ് ബാബു വാളൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിസി തങ്കച്ചൻ,പി.പി റെനീഷ്, കെ.കെ മുഹമ്മദലി, സി.കെ ഇബ്രായി, ഒ.ജെ മാത്യു, ടി.ഇബ്രായി, സാബു വി.ഡി, ഇ.എഫ് ബാബു, പി.കെ മൊയ്തു, ഷൗക്കത്തലി കെ.എം, അനീഷ് പി.എൽ , വിനോജ് പി.ഇ ,രാജേഷ് പോൾ, ജോസ് പാറേക്കാട്ടിൽ, എം.മമ്മുട്ടി, പ്രജീഷ് ജയിൻ എന്നിവർ നേതൃത്വം നൽകി.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്