സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ 4 പേര്‍ വീതം, മാനന്തവാടി കല്‍പ്പറ്റ, നെന്മേനി 2 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പനമരം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, തരിയോട്, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 6 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,