കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
2022-23 വാർഷിക പദ്ധതിയിൽ
12 ലക്ഷം വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച ലക്കിഹിൽ റോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഇ വി ശശി
അദ്യക്ഷത വഹിച്ചു.
മൂസ സി,മാത്യു മാസറ്റർ,
ഷെറിഫ് സി,ഹംസ റ്റി,അഷ്റഫി
ചൂക്കയിൽ,ജോർജ് തോമസ്, തുടങ്ങിയവർസംസാരിച്ചു.