മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15 റീസര്‍വ്വെ നമ്പര്‍ 613/1 ല്‍പ്പെട്ട ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ജില്ലാ കളക്ടര്‍, വയനാട്, 673521 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 8547616022.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍