എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 16 എച്ച്.പി ഡീസല്‍ വാട്ടര്‍ കൂള്‍ഡ് എഞ്ചിന്‍ സെന്‍ട്രിഫ്യൂഗല്‍ മള്‍ട്ടിസ്റ്റേജ് പമ്പ്‌സെറ്റ് ലഭ്യമാക്കുന്നതിനും വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നതിനും വിവിധ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 5 നകം സബ് കളക്ടര്‍, പ്രസിഡണ്ട് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, പൂക്കോട്, വയനാട് എന്ന വിലാസത്തില്‍ ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 292902, 9778783522.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്