മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ 2015-16, 2016-17 അദ്ധ്യയന വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുകയോ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്യും. തുക ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്നതിനാല്‍ നേരിട്ട് എത്തി അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സെപ്തംബര്‍ 23നകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍.04936 282095

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്