മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പംഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്