കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൈസൂരു ക്രൈസ്റ്റ് കോളേജിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ.കൊളഗപ്പാറ തണ്ടേക്കാട്ട് ടി.വി ജോണിയുടേയും ഷിജുവിന്റേയും മകളാണ്.

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കായി (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,