വാരാമ്പറ്റ ഗവ. ഹൈസ്ക്കൂള് 2023-24 അധ്യയന വര്‍ഷത്തിലേക്ക് ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 30 രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ ഹാജരാവണം. ഫോണ്‍ : 9446645756
പുളിഞ്ഞാല്‍ ഗവ.ഹൈസ്ക്കൂള് എല്‍.പി വിഭാഗം അറബിക്ക് ഫുള്‍ ടൈം താല്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി 27 രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍
അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9946598351, 9605375922