2019ലെ പ്രളയവുമായി ബന്ധപ്പെട്ട് റീ ബില്‍ഡ് കേരള വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ട അപേക്ഷകരില്‍ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ ലാന്റ് റവന്യു കമ്മീഷണറേറ്റിലെ 0471 2325901 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 20നകം ബന്ധപ്പെടണം

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.