വെള്ളമുണ്ട, പനമരം സ്വദേശികളായ 13 പേര്‍ വീതം, മീനങ്ങാടി 11 പേര്‍, പൂതാടി എട്ടുപേര്‍, തിരുനെല്ലി ഏഴ് പേര്‍, മേപ്പാടി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി 6 പേര്‍ വീതം, ബത്തേരി, അമ്പലവയല്‍, പടിഞ്ഞാറത്തറ 4 പേര്‍ വീതം, നെന്മേനി, മുട്ടില്‍, തവിഞ്ഞാല്‍, മാനന്തവാടി രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, എടവക സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയും, ഒരു കര്‍ണാടക സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 30 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

വൈദ്യുതി മുടങ്ങും
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ