പൊഴുതനയിൽ യുവതി യെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.ഇടിയംവയലിലെപമ്പ് ഹൗ സിന് സമീപത്തെ
മീന(46)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാ ണാനില്ലായിരുന്നു. ഇന്ന് രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്.
മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു.ഭർത്താവ് ഒളിവിൽ.
മൃത ദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം കണക്കാക്കുന്നു.
വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്