എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തരം അച്ചാര്‍, മസാലപ്പൊടികള്‍, പപ്പടം എന്നിവയുടെ നിര്‍മ്മാണത്തിനുള്ള പരിശീലനത്തിന് 18നും 45 നും ഇടയില്‍ പ്രായമുള്ള യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-701299238, 04936207132

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍