ജില്ലാ സിബിഎസ്ഇ കലോത്സവത്തിൽ ഫോക് ഡാൻസിൽ രണ്ടാം സ്ഥാനവും ,മോണോആക്റ്റി ൽ എ ഗ്രേഡും , മോഹിനിയാട്ടത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി കെ. ശ്രീനിധി ശ്രീകാന്ത്. പൂമല മക്ലെഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനിയാണ്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള