കൽപ്പറ്റ: ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക,ജോലി ചെയ്ത തൊഴിൽ ദിനങ്ങളുടെ വേതനവും വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങളുടെ കുടിശ്ശികയും അനുവദിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടർസ് യൂണിയൻ (സി ഐ ടി യു ) നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാൻ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്