ഭവൻസ് സ്റ്റേറ്റ് കലോത്സവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി ബത്തേരി വിദ്യാഭവനിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി
നൈല.കുപ്പാടി പള്ളിപ്പാടത്ത് ഡെന്നിസ് , ആതിര ദമ്പതികളുടെ മകളാണ്. കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്