പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ മുഹമ്മദ് ജമാൽ സാഹിബ് മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി,ഡബ്ല്യു.എം.ഒ. സെക്രട്ടറി മായൻ മണിമ സ്കൂൾ കൺവീനർ സി.ഇ.ഹാരിസ്, എസ്.എം.സി അംഗങ്ങളായ അഹമ്മദ് മാസ്റ്റർ, സി.കെ. ഇബ്രാഹീം
എൻ.പി. ഷംസുദീൻ, അബ്ദുറഹിമാൻ എ , കെ മമ്മൂട്ടി, ഇബ്രാഹീം കാഞ്ഞായി,കെ.ടി. കുഞ്ഞബ്ദുള്ള. , നാസർ എ. കെ, പി.ടി.എ. പ്രസിഡന്റ് സി.കെ. നവാസ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഡോ:പി.കെ. സുനിൽ, ഫ്ളോറൻസ്, ഗഫൂർ സി കെ, ഫാദർ ഷിനു, ജിസ്‌മോൻ, ഷാഫി, ഖാലിദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം
പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്