കല്‍പ്പറ്റ എസ്.കെ. എം. ജെ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ങ്കാള്‍ കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ്സ് നവംബര്‍ 24 ന് രാവിലെ 10 മുതല്‍ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍