കുടുംബ കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാര്‍ ഡിസംബര്‍ 13 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും 21 ന് രാവിലെ 11 മുതല്‍ 5 വരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ്ങ് നടത്തും.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.