ദേശീയ സിദ്ധ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ആയുര്‍വ്വേദ ആശുപത്രിയില്‍ ഡിസംബര്‍ 19 ന് നാഡീ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയവും സൗജന്യ മര്‍മ്മ ചികിത്സയും ബോധവത്കരണ ക്ലാസ്സും നടക്കും.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ