റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ മന്ത്രി എ കെ ശശീന്ദ്രൻ പതാകയുയർത്തി. കൽപ്പറ്റ എസ് കെ എം ജെ സ്‌കൂൾ ഗ്രൗണ്ടിൽ വിവിധ പരിപാടികളോടെയായിരുന്നു ചടങ്ങുകൾ.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ