മേപ്പാടി സ്വദേശികളായ 15 പേർ, മാനന്തവാടി 10 പേർ, ബത്തേരി 9 പേർ, കണിയാമ്പറ്റ 8 പേർ, മീനങ്ങാടി, കൽപ്പറ്റ, പുൽപ്പള്ളി 7 പേർ വീതം, മൂപ്പൈനാട് 5 പേർ, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി, വൈത്തിരി 4 പേർ വീതം, എടവക, പനമരം 2 പേർ വീതം, നെന്മേനി, വെള്ളമുണ്ട, തവിഞ്ഞാൽ, കോട്ടത്തറ, മുള്ളൻകൊല്ലി, പൊഴുതന സ്വദേശികളായ ഒരോരുത്തരും, രണ്ട് കണ്ണൂർ സ്വദേശികളും, ഒരു എറണാകുളം സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 100 പേരുമാണ് രോഗമുക്തരായത്.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്