കൊളഗപ്പാറ യൂണിറ്റിലെ ദീപ്തി സ്വാശ്രയ സംഘത്തിന്റെ വാർഷികം മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിഷ ഉത്ഘാടനം ചെയ്തു.സെക്രട്ടറി ശ്രീഷ്മ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.അനുഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സോഫി ഷിജു,സിനി ഷാജി,സമീറ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്