കണിയാമ്പറ്റ, മേപ്പാടി സ്വദേശികള്‍ 19 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ 10 പേര്‍ വീതം, കല്‍പ്പറ്റ 7, മാനന്തവാടി 5, പൊഴുതന 4, വെങ്ങപ്പള്ളി, മൂപ്പൈനാട്, പനമരം, പുല്‍പള്ളി, വൈത്തിരി 3 പേര്‍ വീതം, മുട്ടില്‍, അമ്പലവയല്‍, കോട്ടത്തറ, എടവക 2 പേര്‍ വീതം, നെന്മേനി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൂതാടി, തരിയോട്, തവിഞ്ഞാല്‍ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 75 പേരുമാണ് രോഗമുക്തി നേടിയത്

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ