ബത്തേരി: ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ – കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടന്നു. സുൽത്താൻബത്തേരി എം.എൽ.എഐ. സി. ബാലകൃഷ്ണൻ ബോച്ചേ ബ്രഹ്മി ടീയുടെ സ്ക്രാച്ച് ആൻഡ് വിന്നിങ്ങ് സമ്മാന കൂപ്പൺ ഗുരുദർശനം ഗ്രൂപ്പ് ചെയർമ്മാൻ എ.എസ്. സുരാജ് കുമാറിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.അൻഷാദ് അലി,
ഗ്രൂപ്പ് ബിസിനസ്സ് ഹെഡ്
ആനി,
അഡ്മിനിസ്റ്ററേറ്റീവ് ഡയറക്ടർ
ചെമ്മണ്ണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് മാതൃസഭ സെക്രട്ടറിയും ഗുരുദർശനം ഗ്രൂപ്പ് വയനാട് ജില്ലാ കോഡിനേറ്റർ കൂടിയായ നിഷ രാജൻ എന്നിവർ അർപ്പിച്ച് സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ,കോളേരി ശ്രീനാരായണ ക്ഷൺമുഖ ക്ഷേത്രം പൂജാരി പ്രശാന്ത് ശർമ്മ എന്നിവരും സന്നിഹിതരായിരുന്നു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന