വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 3.5 കിലോമീറ്റർ പരിധി വരെ പരിസ്ഥിതി ദുർബ്ബല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ഉത്തരവ് പിൻവലിക്കനാമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മെയിൽ അയക്കൽ ക്യാമ്പയിൻ പേരിയ മേഖലയിൽ നടന്നു. KCEU (CITU) ഏരിയ സെക്രട്ടറി സ. ജോബിഷ് കെ.ജെ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് അമൽ ജെയ്ൻ, സിജോ ജോസ്, സജിന, തുടങ്ങിയവർ പങ്കെടുത്തു.

സീറ്റൊഴിവ്
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍