സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 33,360 ആയി. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഗ്രാം വില 4170 രൂപ. ഇന്നലെ സ്വര്‍ണ വില ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് വില കുറഞ്ഞത്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.