മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് ന്റെ നിര്യാണത്തിൽ
കമ്പളക്കാട് പ്രസ് ഫോറം അനുശോചനം രേഖപ്പെടുത്തി.ഹാരിസ് ബാഖവി, ബാബു കണിയാമ്പറ്റ , പ്രദീപ് പ്രയാഗ്, മെജൊ ജോൺ , ഫസൽ .C.H, അരുൺ,
സിജു പടിഞ്ഞാറത്തറ തുടങ്ങിയവർ ഓൺ ലൈൻ മീറ്റിലൂടെ പങ്കെടുത്തു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത