പടിഞ്ഞാറത്തറ പുതുശേരിക്കടവ് മഠത്തിൽ മമ്മൂട്ടി(57) ആണ് മരിച്ചത്. രക്താർബുദത്തിന് വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇതിനിടെ ഓഗസ്റ്റ് 29ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ദേശീയ ലോക് അദാലത്ത് നാളെ
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ (സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,