തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 (തോല്‍പ്പെട്ടി) കണ്ടൈന്‍മെന്റ് സോണായും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 (ആലൂര്‍കുന്ന്) ലെ ഇലക്ട്രിക് കവലയോട് ചേര്‍ന്നുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ