പനമരം:പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലുക്കുന്ന് എൽപി സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ടങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ചതിന് ഒമ്പത് പേരുടെ പേരിൽ കേസ് എടുത്തു.9 പ്രതികൾക്കും നോട്ടീസ് നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്