സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്; കൂപ്പണ്‍ കോഡിന് കൂടുതൽ ഡിസ്ക്കൗണ്ട്

ആമസോണില്‍ സാംസങ്ങ് ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍. ഫെബ്രുവരി 24,25,26 എന്നി തിയതികളില്‍ സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകള്‍ വാങ്ങിയാല്‍ അത്യാകര്‍ഷകമായ ഓഫറില്‍ ലഭിക്കുന്നു. കൂടാതെ അഡീഷണല്‍ ഫ്‌ളാറ്റ് 500 രൂപയുടെ ഓഫറിനായി SAMSUNG500 എന്ന കൂപ്പണ്‍ കോഡും ഉപയോഗിക്കാം. ഇന്ന് തന്നെ ഇവ സ്വന്തമാക്കാം. ഓഫര്‍ കാലാവധി രണ്ട് ദിവസം കൂടി മാത്രം.

ക്വല്‍കോം സ്‌നാപ്പ് ഡ്രാഗണ്‍ 4655 ഒക്ട-കോര്‍ പ്രോസ്സസ്സറാണിവയ്ക്കുള്ളത്. 1TB വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 8ജിബി റാമും 128 ജിബി റോമുമാണിവയുടെ സ്‌റ്റോറേജ്. കൂടാതെ മികച്ച പിക്ച്ചര്‍ ക്വാളിറ്റി ഉറപ്പാക്കാനായി 12MP ഡുവല്‍ പിക്‌സല്‍ OIS F1.8 വൈഡ് റെയര്‍ ക്യാമറ+8MP OIS ടെലി ക്യമറ+ 12MP അള്‍ട്രാ വൈഡ്, 30X സ്‌പെയിസ് സൂം, സിംഗിള്‍ ടേക്ക് ആന്റ് നൈറ്റ് മോഡ്, 32MP F2.2 ഫ്രണ്ട് പഞ്ച് ഹോള്‍ എന്നീ
ക്യാമറ സവിശേഷതകളുണ്ട്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി 6.5 ഇഞ്ച് 120Hz റിഫ്രഷ് റേറ്റുള്ള ഇന്‍ഫിനിറ്റി-ഓ സൂപ്പര്‍ അമോള്‍ഡഡ് ഡിസ്‌പ്ലേ എന്നിവയും അവതരിപ്പിക്കുന്നു.

നീണ്ട നേരത്തെ ബാറ്ററി ലൈഫുറപ്പാക്കുന്ന 4500 mAh സൂപ്പര്‍ ഫാസ്റ്റിങ്ങ് ചാര്‍ജ്ജിങ്ങ് ബാറ്ററിയുമിവയ്ക്ക്ക സ്വന്തം. ആന്‍ഡ്രോയിഡ് സെല്ലുലാര്‍ ടെക്ക്‌നോളജിയിയല്‍ വോയിസ് സ്ട്രീം വയര്‍ലെസ്സ് പ്രൊവൈഡര്‍ നെറ്റ്വര്‍ക്ക് സെര്‍വീസ് പ്രൊവൈഡറുമിവയ്ക്ക് സ്വന്തം. ക്ലൗഡ് നേവി, ക്ലൗഡ് ഗ്രീന്‍, ക്ലൗഡ് ലാവന്‍ഡര്‍, പച്ച, നേവി എന്നി ആകര്‍ഷകമായ നിറങ്ങളില്‍ ഇവ വിപണിയില്‍ അണി നിരത്തുന്നു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.