വെങ്ങപ്പള്ളി :പുതുക്കുടിക്കുന്നിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും പുതുക്കുടി എഫ്.സിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പ്ലസ്ടു പരീക്ഷയിൽ വിജയിച്ച
സൗരവ് പി. ദിലീപ്,
എം.പി.അശ്വന്ത് , എസ്. ദേവിക
, സാന്ദ്ര സജീവ്
എസ്. അപർണ, പി.
ഷബാന, ആസിൻ നിയ,
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പി.സി.
അഫ്സൽ, പി.വി.
ഹൃദ്യ , വന്ദന വിനോദ്,
ശ്രീനന്ദ ശിവപ്രസാദ്,
യു.കെ.അഭിഷാൻ, കെ.കെ.
ആദിൽ, എസ്. നവനീദ് എന്നിവരെയാണ് അനുമോദിച്ചത്.
പുതുക്കുടിയിലെ മുതിർന്ന പൗര സുഹറ പുതുക്കുടി വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി.
ഇ.കെ. ശ്രീജിത്ത്, സതീശ് കുമാർ , കെ.ആർ. റിഷാദ്, കെ. ഗോകുൽ , വി. അഫ്നാസ് , കെ.അർ. റിൻഷാദ്, എം.കെ. പ്രകാശൻ , പി.എ. അഫ്നാസ് ,കെ.ആർ. റിനൂബ്, ഗോകുൽ ദാസ് , ജിനു നാരായണൻ , മുഹമ്മദ് ഷമീം, വി.എം. വിഷ്ണു, ഇ.കെ. ദീപു, അമൽ രാജ്, പി.വി. അശ്വിൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പുതുക്കുടി എഫ്.സിയുടെ പുതിയ ജഴ്സി പുറത്തിറക്കി.

സീറ്റൊഴിവ്
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍