വൈത്തിരി താലൂക്കില്‍ കാവുമന്ദം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 6 റീസര്‍വ്വെ നമ്പര്‍ 3091 (309/4)ല്‍പ്പെട്ട 0.0405 ഹെക്ടര്‍ പുരയിടം ജൂലൈ 12 ന് രാവിലെ 11 ന് കാവുമന്ദം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

നഴ്‌സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍