ഐ.സി. ബാലകൃഷ്ണന് എംഎല്.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പൂതാടി ഗ്രാമ പഞ്ചായത്തിലെ പാപ്ലശ്ശേരി കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്