തരുവണ:കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ ഡിഗ്രി ഡെവലപ്മെന്റ് എക്കണോമിക്സിൽ കൽപ്പറ്റ എൻ എം. എസ്.എം ഗവ.കോളേജ് വിദ്യാർത്ഥിനി ജസ്നക്ക് ഒമ്പതാം റാങ്ക് തരുവണ കുന്നുമ്മലങ്ങാടി സ്വദേശി ചങ്കരപ്പാൻ മുഹമ്മദാലിയുടെയും ഫൗസിയയുടെയും മകളാണ്. ജസ്നയെ കുന്നുമ്മലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ