9 പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല വാഹന അപകട ദുരന്തത്തിൽ അനുശോചനം രേഖപ്പെ ടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ (26.8.2023) ന് വൈകുന്നേരം അഞ്ചുമണിവരെ അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചരിക്കുമെന്ന് സെക്ക്രട്ടറി അറിയിച്ചു.

അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്