മീനങ്ങാടി: മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍പഠനത്തോടൊപ്പം കാര്‍ഷിക രംഗത്തേക്കുംനെല്‍കൃഷിയില്‍ നിന്നും മറ്റു കൃഷികളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുമ്പോള്‍ കൃഷിയെ യുവജനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കര്‍ വരുന്ന കൃഷിഭൂമിയിലാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി , വാഴകൃഷി,കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പാടങ്ങള്‍ ഒരുക്കുന്നതും കൃഷി ചെയ്യുന്നതും. ഈ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സലീല്‍ എം എം നിര്‍വഹിച്ചു , എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ വില്‍സണ്‍ കെ.സി നേതൃത്വം നല്‍കി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്