ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് വനിതാ പ്രിന്റിംഗ്, ബൈന്റിംഗ് ആന്റ് പബ്ലിഷിംഗ് വ്യവസായ സഹകരണ സംഘം എല്‍ ടി ഡി നം. എസ്.ഐ.എന്‍ ഡി (വൈ) 71 പ്രവര്‍ത്തനം നിലച്ചതിനാല്‍ വ്യക്തികള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, സര്‍ക്കാരിലേയ്ക്ക് ബാധ്യതകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്തിമ സമാപ്തീകരണ ഉത്തരവിനായി രജിസ്ട്രാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതിനായി സംഘത്തെ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. പരാതികള്‍ ഇന്ന് മുതല്‍ 15 ദിവസത്തിനകം ലിക്വിഡേറ്ററായ സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍, വൈത്തിരി, മുട്ടില്‍ പി.ഒ, ജില്ലാ വ്യവസായ കേന്ദ്രം എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും