സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ
ശാദിയ ഫാത്തിമ പി.കെ എ ഗ്രേഡ് നേടി.
ജി എച്ച് എസ് എസ് പനമരം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.കൈതക്കൽ സ്വദേശികളായ
അബ്ദുൽ ഖാദർ – ഹാജറ ദമ്പതികളുടെ മകളാണ് .

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ