പുൽപ്പള്ളി,പാലമൂല മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ[47],
പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി[52], പാടിച്ചിറ
കഴുമ്പിൽ വീട്ടിൽ സജി ജോസഫ്(46), സീതാമൗണ്ട് പുതിയ
കുന്നേൽ വീട്ടിൽ വിൻസെന്റ്റ് മാത്യു[46],പാടിച്ചിറ ചക്കാത്തു
വീട്ടിൽ ഷെഞ്ജിത്ത്(35) എന്നിവരെയാണ് പുൽപ്പള്ളി
പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ കേസിൽ അറസ്റ്റിലാ
യവരുടെ എണ്ണം പത്തായി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍