മേപ്പാടിയിൽ നിന്നും 10 കിലോമീറ്റർ അകലെ വനാന്തർഭാഗത്താണ് സംഭവം. പരപ്പൻപാറ കോളനിയിലെ
സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന്
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാടി
നുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സം
ഭവം.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്